മറ്റുള്ള രാജ്യങ്ങള്‍ കണ്ടുപഠിക്കണം! ഇന്ത്യയിലെ ആരോഗ്യ രംഗത്തെ പ്രശംസിച്ച് അമേരിക്കന്‍ യുവതി
ഇന്ത്യയിലെ ആരോഗ്യസംവിധാനങ്ങളുടെ വേഗതയെയും ലഭ്യതയെയും പ്രശംസിച്ച് കഴിഞ്ഞ ദിവസം ഒരു അഫ്ഗാന്‍ യുവാവ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ കയ്യടി നേടിയിരുന്നു.