'ടിഷ്യു പേപ്പറില്‍ നീട്ടിയാലും ഒപ്പിടുന്ന ഭരണാധികാരി' ; രാഹുലിനെ വിമര്‍ശിച്ചതിന് മുഖ്യമന്ത്രിക്ക് രമേശിന്റെ മറുപടി
കൊച്ചി: ടിഷ്യു പേപ്പറില്‍ നീട്ടിയാല്‍ പോലും കണ്ണടച്ച് ഒപ്പിടുന്ന സ്വഭാവമാണ് മുഖ്യമന്ത്രിയുടേതെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്നോട്