രാഹുല്‍ തുടരുന്നത് തെറ്റായ സന്ദേശം നല്‍കും ; അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന്