നേമത്ത് സംവാദത്തിന് വെല്ലുവിളിച്ചത് താൻ, താത്പര്യമുണ്ടെങ്കിൽ ശിവൻകുട്ടിയെ വിളിച്ച് പറയാം'; മുഖ്യമന്ത്രിയും ഒപ്പം വേണമെന്നും രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : നേമത്ത് പരസ്യ സംവാദത്തിന് തീയതിയും സ്ഥലവും അറിയിക്കാൻ ആവശ്യപ്പെട്ട സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥി രാജീവ്


