പീച്ചി കസ്റ്റഡി മർദനത്തിൽ ഒടുവിൽ നടപടി ; പിഎം രതീഷിന് സസ്പെൻഷൻ
തൃശൂര്‍ : പീച്ചി പോലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ ആരോപണവിധേയനായ എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ്