‘‘നമുക്ക് മാത്രം സ്വന്തമായുള്ളത് ദുഃഖമാണ്; അതു നമ്മളിലേക്ക് അലിഞ്ഞുചേരുമ്പോൾ തീവ്രത കുറയും; അതുപിന്നീട് ഒരു സുഖമായി മാറും...’’ ശ്രീദേവി ഉണ്ണി
മലയാള സിനിമകളിലേക്ക് മകൾക്കൊപ്പം ചുവടുവച്ച താരമാണ് നടി ശ്രീദേവി ഉണ്ണി. ശ്രീദേവി എന്ന പേരിനേക്കാൾ നടി മോനിഷയുടെ അമ്മ എന്ന് പറഞ്ഞാലേ ആളുകൾ അറിയുള്ളു.