പ്രധാനമന്ത്രിയുടെ സന്ദർശനം:നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതിന് വിലക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി





