കോരിച്ചൊരിയുന്ന പെരുമഴയിലും തിങ്ങിനിറഞ്ഞ് മലപ്പുറത്തിന്റെ ഗ്യാലറി; ആവേശമായി കമന്റേറ്റർ ഷൈജു ദാമോദരന്റെ വാക്കുകള്‍; കമന്റുമായി സഞ്ജു സാംസണ്‍; വൈറലായി വീഡിയോ
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ഹബ് ആയി കേരളത്തെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് സൂപ്പര്‍ ലീഗ് കേരള. ഇതിന്റെ രണ്ടാം സീസണ്‍ എത്തുന്നു എന്നറിഞ്ഞ
