‘‘ഞാൻ സർക്കാർ സ്വത്ത് വാങ്ങാൻ ശ്രമിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ ഒരു കിംവദന്തി പ്രചരിക്കുന്നു, അതില്‍ ഞാന്‍ വ്യക്തത വരുത്താം...’’ വിഘ്നേഷ് ശിവന്‍
തമിഴകത്തിന്റെ പ്രിയസംവിധായകനും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്നേഷ് ശിവന്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.