'സഖാവ് വിഎസ് മരിക്കുന്നില്ല, ഇല്ല... ഇല്ല... മരിക്കുന്നില്ല ; ജീവിക്കുന്നു ഞങ്ങളിലൂടെ' അന്ത്യാഭിവാദ്യം അർപ്പിച്ച് വിനായകന്‍
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ കൂട്ടായ്മ. കൊച്ചി കെഎസ്ആർടിസി