കുടുംബകലഹത്തെ തുടര്‍ന്ന് രണ്ടാനച്ഛന്‍ വീടിന് തീയിട്ടു ; കഴുക്കോലില്‍ തൂങ്ങി മകന്‍ അനുജത്തിയെ രക്ഷപ്പെടുത്തി
കോന്നി: കുടുംബകലഹത്തെ തുടര്‍ന്ന് രണ്ടാനച്ഛന്‍ തീയിട്ട വീടിനുള്ളില്‍ നിന്നും അനിയത്തിയെ മകന്‍ സാഹസീകമായി പുറത്തിറക്കി. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഭവത്തില്‍
