‘‘ഞാനൊരു ഔട്ടായ നടനാണെന്ന് വിചാരിച്ചെന്ന് മിഥുന്‍ മാനുവല്‍ പറഞ്ഞു; ആട് 3 വെറും കോമഡി മാത്രമല്ല, വ്യത്യസ്‌ത ജോണറാണ്...’’ സൈജു കുറുപ്പ്
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിൽ ഉണ്ണി കേശവൻ എന്ന കഥാപാത്രത്തിലൂടെ കാമുകനായി, നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സൈജു കുറുപ്പ്.