‘ഒരാള്‍ വന്ന് ഡാന്‍സ് ചെയ്യുന്നുണ്ട് തീര്‍ച്ചയായും അത് നിഖിലയല്ല...’; ‘ആട് 3’ യിലെ നിഖിലയുടെ ഐറ്റം ഡാന്‍സിനെപ്പറ്റി മിഥുന്‍ മാനുവല്‍ തോമസ്
ഒരു സിനിമ ബോക്സോഫീസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം രണ്ടാം ഭാഗമിറക്കി വിജയിപ്പിച്ച സംവിധായകനെന്ന വിശേഷണം മിഥുൻ മാനുവല്‍ തോമസിന് മാത്രം സ്വന്തമായതാണ്. ഷാജി

