‘പീഡനം ഒരു യാഥാര്‍ഥ്യമാണ്’; സൈബര്‍ ആക്രമണത്തിനുശേഷം മൂന്നിലൊന്ന് പെണ്‍കുട്ടികളും നിശബ്ദരാകുന്നു; ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി സുപ്രിയ മേനോന്‍
അഭിനേതാവും സംവിധായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ എന്നതിലുപരി തന്റേതായ ഒരിടം പ്രേക്ഷകമനസ്സില്‍ നേടിയെടുത്ത താരപത്നിയാണ് സുപ്രിയ മേനോന്‍.