‘‘എനിക്ക് ഇനി നിന്നെ തൊടാനോ,കേള്‍ക്കാനോ, കാണാനോ കഴിയില്ല; പക്ഷെ പ്രിയപ്പെട്ട കുഞ്ഞേ, നമ്മള്‍ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും...’’കെ. എസ്. ചിത്ര
മലയാള പിന്നണി ഗാനരംഗത്തെ രാജഹംസമാണ് കെ.എസ്. ചിത്ര. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലുമടക്കം ചിത്രയുടെ സ്വരമാധുരിയില്‍ പിറന്ന ഗാനങ്ങള്‍