അച്ഛൻ മരിച്ച് വർഷങ്ങൾക്ക് ശേഷം കിട്ടിയത് 60 കൊല്ലം പഴയ പാസ്ബുക്ക്; ബാങ്ക് പൂട്ടിപ്പോയി, പക്ഷേ കോടതി തുണച്ചു
ചിലി സ്വദേശിയായ 62കാരൻ ഹിനോജോസയ്ക്ക് വീട് വൃത്തിയാക്കുന്നതിനിടെ പഴയ കടലാസുകൾക്കൊപ്പം ഒരു ബാങ്ക് പാസ്ബുക്ക് ലഭിക്കുകയുണ്ടായി. പരിശോധിച്ചപ്പോള്‍ അച്ഛൻ 1960-70