'മകളുടെ ചെറുക്കനൊപ്പം പോയത് ഭര്‍ത്താവ് തല്ലുന്നതിനാല്‍' ; ഭാവി അമ്മായിയമ്മയെ വിവാഹം ചെയ്യുമോയെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാതെ കാമുകന്‍
അലിഗഡ്: മകളുടെ വിവാഹം ഉറപ്പിച്ച ചെറുക്കനൊപ്പം ഒളിച്ചോടിയ മാതാവും പ്രതിശ്രുത വരനും ഒടുവില്‍ പോലീസില്‍ കീഴടങ്ങി. കഴിഞ്ഞയാഴ്ച വിവാഹത്തിന് പത്തുദിവസം മുമ്പ്