"ട്രോളുകളും നെഗറ്റീവ് കമന്റുകളും എന്നെ വിഷമിപ്പിക്കാറുണ്ട്; അതു റിയല്‍ വേള്‍ഡ് അല്ലെന്ന് മനസിലാക്കണം..." പൂജ ഹെഗ്‌ഡെ
തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും നിറ സാന്നിധ്യമാണ് പൂജ ഹെഗ്‌ഡെ. ആല വൈകുണ്ഠപുരമുലു, മഹര്‍ഷി തുടങ്ങിയ ഹിറ്റുകളിലെ നായിക. തെന്നിന്ത്യയിലേയും ബോളിവുഡിലേയും