തേക്കടി യാത്രയ്ക്കിടയില്‍ വഴിതെറ്റിയത് ഭാഗ്യമെന്ന് നവ്യ നായര്‍; നല്ല ടേസ്റ്റുള്ള പഴം പൊരിയും ബീഫും നാടന്‍ ചായയും കഴിക്കാന്‍ പറ്റിയെന്ന് താരം
മലയാള സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായര്‍. പ്രേക്ഷകര്‍ ബാലാമണിയായി ഹൃദയം കൊണ്ട് സ്വീകരിച്ച നവ്യ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നപ്പോഴും ഇരുകൈയും