വീടിനു മുകളിലെ ഗ്ലാസ് റൂഫ് ടോപ്പില്‍ വീണ മഞ്ഞപ്പൂക്കള്‍ തുടച്ച് നീക്കുന്ന സുഹാസിനി; ജോലിക്കാരില്ലേ എന്ന ചോദ്യവും, ഒപ്പം 63-ാം വയസ്സിലെ ഊര്‍ജ്ജത്തിന് കൈയടിയും
നടി, സംവിധായിക, എഴുത്തുകാരി എന്നീ നിലകളിലൊക്കെ ഏറെ പ്രശസ്തയായ താരമാണ് സുഹാസിനി മണിരത്നം. തെന്നിന്ത്യന്‍ ഭാഷകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരത്തിനെ മലയാളികൾ