സിപ്ലൈനില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ വീഡിയോ പിടിച്ചു ; വിനോദസഞ്ചാരി ആകസ്മീകമായി പകര്‍ത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പഹല്‍ഗാമിലെ വിനോദസഞ്ചാരികളി ല്‍ സിപ്ലൈന്‍ യാത്ര നടത്തിയ