പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ സംഘടന ടി.ആര്‍.എഫിനെ ചൈനയും തീവ്രവാദ സംഘടനായി പ്രഖ്യാപിച്ചു
ബീജിംഗ്: പാകിസ്ഥാന്‍ പിന്തുണയുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രതിനിധിയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ (ടിആര്‍എഫ്) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ചൈനയും.