"ആ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ തൈമൂർ എന്നെ പ്രേത്യേക രീതിയിൽ നോക്കി; അതിൽ അഭിനയിച്ചതിനു ഞാൻ മോനോട് ക്ഷമ ചോദിച്ചു..." സെയ്ഫ് അലി ഖാൻ
രാമായണകഥയെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകവേഷത്തിലെത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. വലിയ ബജറ്റിലൊരുക്കിയ ചിത്രത്തില്‍ സെയ്ഫ് അലി ഖാൻ