‘‘ഷൂട്ടിനിടെ അവളുടെ കണ്ണുകള്‍, പുരികങ്ങൾ, മുടി, ചെവികൾ, കൈകൾ എന്നിവയ്ക്ക് തീപിടിച്ചു; മടങ്ങാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവള്‍ ധൈര്യപൂര്‍വ്വം രംഗം പൂര്‍ത്തിയാക്കി...’’ അഞ്ജലി നായര്‍
ബാലതാരമായി എത്തി പിന്നീട് സഹനായിക വേഷത്തിലടക്കം തിളങ്ങിയ താരമാണ് അഞ്ജലി നായര്‍. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ചു സിനിമകളില്‍ ബാലതാരമായി എത്തിയ