ആൽപ്‌സ് പർവതനിരകളുടെ പശ്ചാത്തലത്തില്‍ പ്രണയചിത്രം പങ്കിട്ട് പേര്‍ളി മാണിയും ശ്രീനിഷും ; ഹാപ്പി 6 ഇയേഴ്സ് എന്ന് കുറിച്ച് വിവാഹവാര്‍ഷിക ആശംസകളുമായി പേര്‍ളി
അവതാരക, അഭിനേത്രി, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, യൂട്യൂബര്‍ എന്നീ മേഖലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് പേര്‍ളി മാണി. അവതാരകയായി തുടക്കം കുറിച്ച താരം