‘ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് ലിസ്റ്റിനോട് പറഞ്ഞതാണ്;പക്ഷേ എത്ര നിയന്ത്രിച്ചാലുമത് വെളിയില്‍ വരും...’ലിസ്റ്റിന്റെ ട്രോളിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കി ബി.ഉണ്ണിക്കൃഷ്ണന്‍
നിവിന്‍ പോളി ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്. അതുകൊണ്ടു തന്നെ നിവിന്‍ പോളി ചിത്രങ്ങളുടെ അപ്ഡേഷന്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

