പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പാക് ഡ്രോണുകള്‍ ; അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ നിരീക്ഷണം നടത്തിയതായി സംശയം. ഓപ്പറേഷന്‍ സിന്ദൂരത്തിന്