‘മുഴുവന്‍ അശ്ലീല കമന്റുകളും തെറികളുമാണ്; വേലയും കൂലിയുമില്ലാത്ത അമ്മാവന്മാരും അമ്മായിമാരുമാണ് ഫേസ്ബുക്കില്‍ കമന്റിടുന്നത്...’ നെഗറ്റീവ് കമന്റുകളെപ്പറ്റി രേണു സുധി
രേണു സുധിയെന്ന പേരു ആരാധകര്‍ കേട്ടു തുടങ്ങിയത് മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയിലൂടെയാണ്. രേണു അന്നുമുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. കൊല്ലം
