'ഒരു വികാരം, പല നിർവചനങ്ങൾ...';തമിഴിലെ മോഹൻലാല്‍ ഫാൻ ബോയ്സ്; തരുണിനെ വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദനം അറിയിച്ച് സൂര്യയും കാര്‍ത്തിയും
മോഹൻലാൽ ചിത്രമായ 'തുടരും' ബോക്സോഫീസില്‍ പുതിയ റെക്കോർഡുകള്‍ തീർത്ത് വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ഗാനങ്ങളുമൊക്കെ ഏറ്റെടുക്കുകയാണ്