"കഞ്ചാവായിരിക്കില്ല, കഞ്ചാവ് നമുക്കില്ല; ബിഹൈൻഡ് ദ് സീനിലും ചിരിപ്പിച്ച് മോഹൻലാൽ; വീഡിയോ തരംഗം
തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ 'തുടരും'. സിനിമയിലെ ആക്ഷൻ രംഗങ്ങളും സംഭാഷണങ്ങളും പാട്ടുകളുമെല്ലാം