ഷെയര്‍ ട്രേഡിങ്ങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു ; വ്യാജ വെബ്‌സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുത്തു ; തമിഴ്നാട്ടുകാരന്‍ തട്ടിയത് 15.11 ലക്ഷം
കായംകുളം: പത്തിയൂര്‍ സ്വദേശിയായ ഐടി പ്രഫഷണലില്‍നിന്ന് 15.11 ലക്ഷം തട്ടിയ സംഘത്തിലെ തമിഴ്‌നാട് സ്വദേശി പിടിയില്‍. ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍