എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെ ദിയയ്ക്ക് ടിഫിന്‍ തയ്യാറാക്കി കൊടുത്ത ദേവിക്ക് നന്ദി; മകളുടെ ഗ്രാജ്വേഷൻ ഡേയില്‍ ജീവനക്കാരിക്ക് നന്ദി പറഞ്ഞ് ജ്യോതിക
തെന്നിന്ത്യയിലെ പവര്‍കപ്പിള്‍സാണ് ജ്യോതികയും സൂര്യയും. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും കരിയറില്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയും മാതൃകാദമ്പതിമാരായി തിളങ്ങി