"എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്; ആരാണ് കൂടുതൽ സ്നേഹിക്കുന്നത് എന്നതിന്റെ ഉത്തരം കിട്ടാതിരിക്കട്ടെ..." വിഘ്‌നേഷിന് വിവാഹ വാർഷികാശംസകളുമായി നയൻതാര
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറെന്ന പദവി അഭിനയ മികവിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും നയൻതാര നേടിയെടുത്തതാണ്. താരത്തിന്റെ പ്രണയവും സംവിധായകനായ