"ചില കാര്യങ്ങള്‍ കണ്ട് കണ്ണുനിറഞ്ഞു, പക്ഷേ കണ്‍ട്രോള്‍ ചെയ്തു ഞാൻ; ആസിഫ് ഇവിടെയുണ്ടായിരുന്നെങ്കിൽ അവനൊരു ഉമ്മ കൊടുത്തേനെ..." 'ആഭ്യന്തര കുറ്റവാളി'യെ പ്രശംസിച്ച് ബാല
സഹനായക വേഷങ്ങളിൽ തിളങ്ങിയ ശേഷം നായകനായി കൈയടി നേടിയ താരമാണ് ആസിഫ് അലി. മികച്ച അഭിനയത്തിലൂടെതാണ് ആസിഫ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. ആസിഫിന്റെ