"ഭരതനാട്യ'ത്തിൽ ഭയങ്കര കോണ്‍ഫിഡൻസ് ആയിരുന്നു; ഫ്ലോപ്പായപ്പോൾ ഡിപ്രഷനിലായി; ദൈവത്തിന്റെ ലിമിറ്റഡ് പിരിയഡ് ഓഫറാണ് സക്സസെന്ന് പിന്നീടെനിക്ക് മനസിലായി..." സൈജു കുറുപ്പ്
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ടി. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം കുടുംബ ചിത്രങ്ങളിലെ സ്ഥിരം