അര്‍ത്തുങ്കലില്‍ അഴുകിയ അജ്ഞാത മൃതദേഹം ; വാന്‍ഹായി കപ്പലില്‍ നിന്നും കാണാതായയാളുടേതെന്ന് സംശയം
ആലപ്പുഴ: അര്‍ത്തുങ്കല്‍ തീരത്ത് അഴുകിയ നിലയില്‍ അജ്ഞാതമൃതദേഹം വന്നടിഞ്ഞു. വിദേശിയുടേതാണ് മൃതദേഹമെന്നാണ് സൂചന. പോലീസ് പരിശോധന നടത്തുകയാണ്. നേരത്തേ ബേപ്പൂരില്‍
