ജാതീയമായ അധിക്ഷേപത്തോടെയുള്ള ആദ്യ കമന്റ് ; പിന്നാലെ അശ്‌ളീലച്ചുവയോടെ അടുത്ത കമന്റും ; രഞ്ജിതയ്ക്ക് റവന്യൂ ഉദ്യോഗസ്ഥന്റെ ആക്ഷേപം
കാസര്‍ഗോഡ്/തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായരെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച റവന്യു