അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയെ തിരിച്ചറിഞ്ഞു; ജന്മനാട് ഇന്നു വിട നല്‍കും
പുല്ലാട്: അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ആര്‍. നായരുടെ മൃതദേഹം ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇന്ന് നാട്ടിലെത്തിച്ചു