‘‘ഒരാള്‍ ഒടിടിയില്‍ കണ്ടിട്ട് ഗംഭീരമാണെന്ന് പറഞ്ഞാല്‍ ഞാൻ ചിരിക്കില്ല; ആ, താങ്ക് യു എന്ന് മാത്രമേ പറയൂ...’’പടക്കളം ഒടിടി റിലീസിനെക്കുറിച്ച് ഷറഫുദീന്‍
നേരം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഷറഫുദ്ദീന്‍. സഹനായക വേഷത്തിലൂടെ തുടങ്ങി മികച്ച അഭിനയത്തിലൂടെ നായകനിരയിലേക്ക് ഉയര്‍ന്ന താരം