‘‘ഗൂഗിള്‍പേ അക്കൗണ്ട് ഓപ്പണാക്കി എമൗണ്ട് ടൈപ്പ് ചെയ്യാൻ തയ്യാറെടുത്തപ്പോള്‍ അച്ചു എന്നെ ശരിക്കും ഞെട്ടിച്ചു...’’ഫാദേഴ്സ്ഡേയില്‍ രസകരമായ കുറിപ്പുമായി ഇര്‍ഷാദ് അലി
സ്പെഷ്യല്‍ ദിനങ്ങളില്‍ ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയാറുണ്ട്. തങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടവര്‍ക്കായുള്ള ദിനങ്ങള്‍ ഏറ്റവുമധികം ആളുകള്‍ ആഘോഷിക്കുന്നത്