‘‘അമ്പിളി ചേട്ടന്റെ ആ അഭിനയരീതി ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്...’’ലാല്‍; കണ്ടറിഞ്ഞു നിൽക്കുകയെന്നത് സ്പൊണ്ടേനിറ്റിയെന്ന് ആരാധകര്‍
മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് എന്ന് വിളിപ്പേര് അന്വര്‍ത്ഥമാക്കിയ കലാകാരനാണ് ജഗതി ശ്രീകുമാര്‍. ചിരിപ്പിച്ച, ചിന്തിപ്പിച്ച, നൊമ്പരപ്പെടുത്തിയ ഒരുപാട്