രാവണ്‍ സിനിമയിലെ സീതയും വിഭീഷണനുമല്ലേ ഇത്; ഐശ്വര്യറായ് ബച്ചനൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് മുന്ന സൈമണ്‍; ഏറ്റെടുത്ത് ആരാധകര്‍
മണിരത്നത്തിന്റെ സംവിധാനത്തിൽ ഐശ്വര്യ റായ്, വിക്രം, പൃഥ്വിരാജ് സുകുമാരൻ, കാർത്തിക്, പ്രഭു, പ്രിയാമണി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ബ്ലോക്ക്ബസ്റ്റര്‍