‘‘മമ്മൂക്ക കാല് പൊന്തിച്ചിട്ട് എന്റെ ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുന്ന സീന്‍; ഇത് മമ്മൂക്ക ചെയ്യുമോയെന്ന ആശങ്ക രഞ്ജിത്തേട്ടനും ഉണ്ടായിരുന്നു, പക്ഷേ...’’ ശ്വേത മേനോന്‍
മോഡലിംഗിലൂടെ സിനിമയിലെത്തി തിളങ്ങിയ താരമാണ് ശ്വേത മേനോന്‍. തുടക്കം മമ്മൂട്ടിക്കൊപ്പം മലയാള ചിത്രമായ അനശ്വരത്തിലൂടെയായിരു ന്നെങ്കിലും പിന്നീട് സഹനടി വേഷങ്ങളിലൂടെ