‘‘ഇത്രയും മനോഹര അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷം...’’നാസ സ്പേസ് സെന്ററില്‍ നിന്നുള്ള ചിത്രങ്ങളുമായി ലെന; ഭര്‍ത്താവ് പ്രശാന്തിന് നന്ദി കുറിച്ച് താരം
ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ലെന. പ്രേക്ഷകര്‍ക് ലെനയെ സുപരിചിതയാക്കിയത് സീരിയലുകളാണ്. എന്നാല്‍