വിജയ് മേനോന്‍ എന്ന തന്റെ അച്ഛന്റെ പേരുള്ള കഥാപാത്രമായി സര്‍സമീനില്‍ തിളങ്ങി പൃഥ്വി; യാദൃശ്ചികതയിലെ വൈകാരിക സന്തോഷം പങ്കിട്ട് സുപ്രിയ മേനോന്‍
മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരപത്നിമാരില്‍ ഒരാളാണ് സുപ്രിയ മേനോന്‍. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയാകും മുമ്പ് ദേശീയ
