‘‘കോണ്‍ഗ്രസ്സില്‍ പ്രതിഭാധനരായ ഒരുപാട് നേതാക്കളുണ്ട്; പക്ഷേ നിര്‍ണായക സമയത്ത് ഈഗോ വര്‍ക്ക് ഔട്ട് ചെയ്ത് തല്ലുപിടിക്കും, അതാണ് പ്രശ്‌നം....’’ ധര്‍മ്മജന്‍ ബോള്‍ഗാട്ടി
വേദികളില്‍ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളിലൂടെയും ബിഗ് സ്ക്രീനിലെ ഒരിക്കലും മറക്കാത്ത നര്‍മ്മരംഗങ്ങളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ധര്‍മ്മജന്‍