എന്റെ സ്നേഹം മുഴുവന്‍ ഓമിക്കെന്ന് ദിയ; നീ ഫ്രീയായാല്‍ കാണിച്ചു തരാമെന്നും, പ്രഗ്നെന്റ് ആക്കുമെന്നും അശ്വിന്‍; ഓമി ജനിച്ച ശേഷമുള്ള ദിയയുടെ വ്ലോഗ്
നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ എന്നതിലുപരി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, സംരംഭക എന്നീ നിലയിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരപുത്രിയാണ്