പ്രണയിനിയെ വിവാഹം ചെയ്യുന്നത് എപ്പോഴെന്ന് ചോദ്യം; പണിപ്പുരയിലെന്ന് ആര്‍ജെ അമന്റെ മറുപടി; വീണ നായരുടെ മുന്‍ ഭര്‍ത്താവിന്റെ വിവാഹം ഉടനെയോ ?
സിനിമ സീരിയല്‍ താരം വീണ നായര്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ പ്രിയങ്കരിയായ താരമാണ്. നര്‍മ്മരസമുള്ള കഥാപാത്രങ്ങളടക്കം അവതരിപ്പിച്ച് ഒരുപാട് സിനിമകളില്‍ വീണ