‘ഈ കഥാപാത്രം എന്നെ പല തരത്തിൽ മുന്നോട്ട് നയിച്ചു, രൂപപ്പെടുത്തി, അത്ഭുതപ്പെടുത്തി....’ ഹൈവാനിന്റെ അവസാന ഷെഡ്യൂള്‍ കഴിഞ്ഞുവെന്ന് അക്ഷയ് കുമാര്‍
2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഒപ്പം' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ഹൈവാന്‍’. അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ

