‘‘പവര്‍കപ്പിളായ ഞങ്ങളുടെ പ്രണയം പൈങ്കിളിയും ബാലിശവുമാണ്; ഒരു ആല്‍ഫമെയില്‍ ജീവിതത്തില്‍ വന്നതോടെ ഞാനാകെ മാറി...’’ ലെന
സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നതിന് ശേഷമാണ് ലെനയെന്ന അഭിനേത്രി ബിഗ് സ്ക്രീനില്‍ തന്റെ അഭിനയമികവ് പ്രകടിപ്പിച്ച് കൈയടി നേടിയത്. ജനകീയ